അഗസ്ത്യാർകൂടം ട്രക്കിംഗ്  2022 ബുക്കിംഗ് ഓൺലൈനിൽ തുടങ്ങി

അഗസ്ത്യാർകൂടം ട്രക്കിംഗ് 2022 ബുക്കിംഗ് ഓൺലൈനിൽ തുടങ്ങി

2022 വർഷത്തെ അഗസ്ത്യാർകൂടം ട്രക്കിംഗ് 2022 ജനുവരി 14-ാം തീയതി മുതൽ ഫെബ്രുവരി 26-ാം തീയതി വരെയാണ്. പരമാവധി 100 പേർക്കുമാത്രമേ ഒരു ദിവസം പ്രവേശനം അനുവദിക്കുകയുള്ളു.…